2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പ്രണയത്തിന്റെ തിരിച്ചറിവുകള്‍


പ്രണയത്തിന്റെ തിരിച്ചറിവുകള്‍

ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ്..
തിരുത്തലുകള്‍കിടയില്‍ പ്രണയം ജ്വലിക്കുന്നു...
തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു

ഒന്നും അവസാനിക്കരുതെന്നു കരുതും
ഞാനെത്ര വിഡ്ഢിയെന്ന് തിരിച്ചറിവ് യുണ്ടാകുന്നിടത്തു
.എന്റെ പ്രണയം മരിക്കുന്നു ..
ഒപ്പമെന്നിലെ ഞാനും...



............................

1 അഭിപ്രായം: