മഴയും ഞാനും
പണ്ടേതോ കവിയെഴുതി
പ്രണയിനികള്‍ മഴയെ തൊടുന്നത്
ഹൃദയം കൊണ്ടെന്നു ...
കവി പാടിയാലുംമില്ലെന്നാലും ഞാന്‍
നിന്നെ പോലെ പ്രണയിച്ചിരുന്നു ഈ മഴയെ ...
നിന്‍ സ്നേഹ സാന്ത്വനത്തില്‍
മറന്നു പോയ് മഴ തന്‍ തൂവല്‍ സ്പര്‍ശം ..
ഇന്നു നീയെന്നെ വിട്ടു പോവുമ്പോള്‍
മഴയും ഞാനും മാത്രമായ് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ